തെരഞ്ഞെടുപ്പ് കമ്മീഷന്റെ രഹസ്യ അജണ്ട മനസിലാകുന്നുണ്ട്; ഭരണം കിട്ടിയാല്‍ പലിശയടക്കം തിരിച്ചു തരാം; വിലക്കിന് പിന്നാലെ ഭീഷണി മുഴക്കി മായാവതി
ലഖ്നൗ: വിവാദ പ്രസംഗത്തിന്റെ പേരില്‍ 48 മണിക്കൂര്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ ആരോപണം. ...