ഞാന്‍ ഫുട്‌ബോള്‍ കളിക്കാരന്‍, അങ്ങനെ കാണാനാണ് മലയാളികള്‍ക്കും ഇഷ്ടം; രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് ഐഎം വിജയന്‍
തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ...