പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷവുമായി രണ്ട് പേര് പിടിയില്‍
പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷവുമായി രണ്ട് പേര് റെയില്‍വേ പോലീസിന്റെ പിടിയിലായി. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ...