അമൃതാനന്ദമയി മഠത്തിനായി കരുനാഗപ്പള്ളിയില്‍ അനധികൃതമായി വാങ്ങിയത് നൂറേക്കര്‍; രേഖകള്‍ നല്‍കാതെ മഠം; വ്യതിചലിക്കാതെ തഹസില്‍ദാര്‍
കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനായി കരുനാഗപ്പള്ളി താലൂക്കില്‍ നൂറ് ഏക്കര്‍ അനധികൃതമായി വാങ്ങിയെന്ന് കണ്ടെത്തല്‍. വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഭൂമിയും സ്ഥലവും ...