കൊച്ചിയില്‍ അനധികൃത വിദേശ ബോട്ട്; കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മ്മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയുടേതാണ് ബോട്ട്. ...