കാറിന്റെ പിന്‍വശത്ത് പാവകളും റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും വേണ്ട; നിയമവിരുദ്ധം, കര്‍ശന നടപടി
തിരുവനന്തപുരം: ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാര വസ്തുക്കളും തൂക്കുന്നത് ഇനി നിയമവിരുദ്ധം. മുന്‍വശത്തെ വിന്‍ഡ് സ്ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ ഇനി ...