ഓട്ടോ ഡ്രൈവര്‍ സംഘത്തിന് വിരുന്നൊരുക്കി; വിഭവസമൃദ്ധമായ ഭക്ഷണത്തിനു പിന്നാലെ കൈനിറയെ സമ്മാനങ്ങളും! ഇളയദളപതിയുടെ നല്ലമനസിന് കൈയ്യടിച്ച് തമിഴകം
ചെന്നൈ: നാടിനെ രക്ഷിക്കാന്‍ വരുന്ന രക്ഷകന്, ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന താരം, ഇങ്ങനെ നീളുന്നു നടന് വിജയിയുടെ വിശേഷണങ്ങള്‍. ഈ രീതി തന്നെയാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ...