ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം: ഹൈക്കോടതി ജഡ്ജി പിന്മാറി
ചെന്നൈ: ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റെക്കോഡിങ് കമ്പനിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്. സുബ്രഹ്മണ്യമാണ് പിന്മാറിയത്. ...