സ്വാദിഷ്ടമായ ഇല അട ഒന്നു പരീക്ഷിച്ചാലോ? ഇതാ പാചകക്കുറിപ്പ്..
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമുളളയൊരു പലഹാരമാണ് ഇല അട. വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കാന്‍ സാധിക്കും അതും വളരെ കുറഞ്ഞ സമയത്തിനുളളില്‍. ഇതിന് ആവശ്യമായ സാധനങ്ങള്‍: ശര്‍ക്കര ...