റെയ്ഡ് മുൻപേ പ്രതീക്ഷിച്ചിരുന്നു; ടാക്‌സിൽ വീഴ്ച വരുത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ റെയ്ഡ് വീട്ടിൽ നടക്കുന്നില്ലെന്ന് വ്‌ളോഗർ സുജിത് ഭക്തൻ
കൊച്ചി: ആദായ നികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനിടെ പ്രതികരിച്ച് വ്‌ളോഗർ സുജിത് ഭക്തൻ. താൻ സിംഗപ്പൂർ-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ...