ഐഐടി ക്ലാസ് മുറിയില്‍ പശു; നാലുപാടും ഓടി വിദ്യാര്‍ത്ഥികള്‍! പുതിയ ഇന്ത്യയുടെ മുഖമാണെന്ന് സമൂഹമാധ്യമങ്ങളുടെ പരിഹാസം
മുബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഐഐടി ക്ലാസ് മുറിയില്‍ കയറി വന്ന പശുവിന്റെ ദൃശ്യങ്ങളാണ്. ബോംബെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ഇത് ഏത് ക്യാംപസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. ...