ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍, ട്രാന്‍സും കെട്ട്യോളാണ് എന്റെ മാലാഖയും കപ്പേളയും ലിസ്റ്റില്‍
51ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് ഇത്തവണ അഞ്ച് ഫീച്ചര്‍ ...