വാഗമണ്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കിയിലെ വാഗമണ്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് ആണ്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ...