ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ
ഇടുക്കി: ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. നിപ രോഗം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ...