ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തു; യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം ഇടുക്കിയില്‍
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ...