ഇടുക്കിയില്‍ പതിനാറുകാരിക്ക് കല്യാണം, രഹസ്യവിവാഹത്തിന് പിന്നാലെ വരനും ബന്ധുക്കളും കുടുങ്ങി
തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെതിരെ കേസെടുത്തു. ഇടുക്കി ജില്ലയിലാണ് സംഭവം. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി മുപ്പത് വയസ്സുകാരന് രഞ്ജിത്തിനെതിരെയാണ് കേസെടുത്തത്. കുമാരമംഗലത്തു ...