വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം, രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
മൂന്നാര്‍: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇടുക്കിയിലാണ് സംഭവം.അപകടത്തിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്നാര്‍ എക്കോ പോയിന്റിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ...