Tag: idukki

സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, വീടുകൾ തകർന്നു, വേനൽമഴയിലും ശക്തമായ കാറ്റിലും വൻനാശഷ്ടം

സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, വീടുകൾ തകർന്നു, വേനൽമഴയിലും ശക്തമായ കാറ്റിലും വൻനാശഷ്ടം

തൊടുപുഴ: വേനൽമഴയിലും ശക്തമായ കാറ്റിലും ഇടുക്കി പന്നിയാർകുട്ടിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഇടിമിന്നലോടു ...

ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ‘കൈയ്യോടെ പൊക്കി’ വിജിലന്‍സ്

ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ‘കൈയ്യോടെ പൊക്കി’ വിജിലന്‍സ്

ഇടുക്കി: ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ...

ഇടുക്കിയിൽ വീണ്ടും കടുവ, തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു, ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ വീണ്ടും കടുവ, തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു, ഭീതിയിൽ നാട്ടുകാർ

വണ്ടിപ്പെരിയാർ: ഇടുക്കിയിൽ വീണ്ടും കടുവയിറങ്ങി.തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിയിൽ ആണ് സംഭവം. വിവരമറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളായ ...

വണ്ടിപ്പെരിയാറിനെ ഭീതിയിലാഴ്ത്തി കടുവ, കണ്ടെത്താൻ കഴിയാതെ വനംവകുപ്പ്,  പ്രദേശത്ത് നിരോധനാജ്ഞ

വണ്ടിപ്പെരിയാറിനെ ഭീതിയിലാഴ്ത്തി കടുവ, കണ്ടെത്താൻ കഴിയാതെ വനംവകുപ്പ്, പ്രദേശത്ത് നിരോധനാജ്ഞ

തൊടുപുഴ: ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ കഴിയാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇതോടെ വണ്ടിപെരിയാറ്‍ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. കടുവയുടെ കാലിന് ...

ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി, നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തു: 4 പേര്‍ പിടിയില്‍

ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി, നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തു: 4 പേര്‍ പിടിയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, ...

സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി, ശരീരത്തിൽ സ്പശിച്ചു, യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി, ശരീരത്തിൽ സ്പശിച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കിയിലെ മൂവാറ്റുപുഴയിൽ ആണ് സംഭവം. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ്(31) തൊടുപുഴ പൊലീസ് ...

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ  ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ കാട്ടാന ആക്രമണം, വനംവകുപ്പ് വാച്ചര്‍ക്ക് കാലിന് ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വെച്ച് നാവക്കയം ഭാ​ഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് ...

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികള്‍ മരിച്ചു. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ...

വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം, രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം, രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

മൂന്നാര്‍: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇടുക്കിയിലാണ് സംഭവം.അപകടത്തിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്നാര്‍ എക്കോ പോയിന്റിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ...

ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ വാളറയിലാണ് സംഭവം. എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടെ ...

Page 1 of 30 1 2 30

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.