ഇടുക്കിയില്‍ വീടിനകത്ത് കയറിയ മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ച് നാലംഗ കുടുംബം
ഇടുക്കി: മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോല്‍പ്പിച്ച് നാലംഗ കുടുംബം. കഴിഞ്ഞ ദിവസമാണ് ഇടുക്കിയില്‍ കമ്പിപ്പാരകൊണ്ട് വീട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കളെ വാതില്‍ തള്ളിപ്പിടിച്ച് കുടുംബം ചെറുത്തത്. ...