ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, 14കാരിയായ സഹോദരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി
ഇടുക്കി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയേയും മുത്തശിയേയും ആക്രമിക്കുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ...