ഇടുക്കി ബിഷപ്പിനും അഞ്ച് വൈദികര്‍ക്കും കോവിഡ്, ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും പരിശോധനാഫലം പോസിറ്റീവ്
തൊടുപുഴ: ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് കോവിഡ് 19 വൈറസ് ബാധ സ്ഥീരീകരിച്ചു. ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികര്‍ക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും ...