പത്തില്‍ അധികം ആളുകൂടുന്നതിന് വിലക്ക്; ലംഘിച്ച് ഇടുക്കിയിലെ ക്ഷേത്രത്തില്‍ പൂജ, ക്ഷേത്ര ഭാരവാഹിക്കെതിരെ കേസ്
ഇടുക്കി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പത്തില്‍ അധികം ആളുക്കൂടുന്നതിന് ഇടുക്കിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് പൂജ നടത്തിയ ക്ഷേത്രം ഭാരവാഹിക്കെതിരെ ...