മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ അണക്കെട്ടുകളില്‍ നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ മാറ്റം
തിരുവനന്തപുരം: മഴയുടെ അളവില്‍ മാറ്റം വന്നതിന് പിന്നാലെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ നീരൊഴുക്കും കുറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടില്ല. സംസ്ഥാനത്ത് ...