ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് സംഭവം. കരിമണ്ണൂര്‍ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. ...