ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി അകത്താക്കി 60കാരി; എല്ലാവരെയും ഞെട്ടിച്ച് തീറ്റമത്സരത്തില്‍ ഫസ്റ്റടിച്ച് സരോജാമ്മ
മൈസൂര്‍: ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി കഴിക്കുക എന്നത് ചിലപ്പോള്‍ നിസാരമായി തോന്നാം. പക്ഷേ 60-ാം വയസില്‍ ഇത് ഒരു അത്ഭുതം തന്നെയാണ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ...