മെഡിക്കല്‍ പരീക്ഷയില്‍ ഇരട്ടകള്‍ക്ക് ഒരേ മാര്‍ക്ക്: കോപ്പിയടിച്ചെന്ന് സര്‍വകലാശാല; സഹോദരിമാര്‍ക്ക് 124 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
സൗത്ത് കരോലിന: മെഡിക്കല്‍ പരീക്ഷയില്‍ ഇരട്ട സഹോദരിമാര്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അയോഗ്യരാക്കിയ സര്‍വകലാശാലയ്ക്ക് എതിരെ കോടതി. ഇരട്ട സഹോദരിമാര്‍ ഒരേ മാര്‍ക്ക് നേടിയതാണ് പരാതിയ്ക്ക് ആരാധം. സൗത്ത് ...