പറഞ്ഞത് ഒരു ലക്ഷം രൂപ ചെലവ്; ശസ്ത്രക്രിയയ്ക്ക് ശേഷം കൈയ്യില്‍ നല്‍കിയത് 6 ലക്ഷത്തിന്റെ ബില്ല്; മുഴുവന്‍ പണമടയ്ക്കാത്തതിനാല്‍ കോലഞ്ചേരി ആശുപത്രി ചികിത്സ നിഷേധിച്ച ഓട്ടോ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
ഇടുക്കി: മുഴുവന്‍ തുകയും ബില്ലടയ്ക്കാനില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മൂന്നാര്‍ സ്വദേശി ഇരുദയരാജ് (68) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. ...