ഇടവേള ബാബു മാപ്പ് പറയണം, അവളോടും പൊതുസമൂഹത്തോടും; തുറന്നടിച്ച് വിധു വിന്‍സെന്റ്
കൊച്ചി: നടി ഭാവനയെ കുറിച്ച് താരസംഘടനയായ അമ്മയുടെ ഭാരവാഹി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായിക വിധു വിന്‍സെന്റ്. ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ...