സെപ്തംബറോടെ 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍: പരീക്ഷണം അവസാനഘട്ടത്തില്‍
പൂനെ: ഈ വര്‍ഷം സെപ്തംബറോടെ 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചേക്കുമെന്ന് ഐസിഎംആര്‍ എന്‍ഐവി ഡയറക്ടര്‍ പ്രിയ എബ്രഹാം. സയന്‍സ് ആന്‍ഡ് ...