ഇന്ത്യയുടെ പോരാട്ടം സഫലം, പാകിസ്താന് തിരിച്ചടി: കുല്ഭൂഷന് ജാദവിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞു
ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവ് കേസില്‍ ഇന്ത്യയ്ക്ക് നീതി. ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി തടഞ്ഞു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തു. കുല്‍ഭൂഷനെ ഇന്ത്യന്‍ ...