ഐസ്ക്രീം കഴിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദി, 12വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെയുണ്ടായ ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം കോഴിക്കോട് ജില്ലയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിയാണ് മരിച്ചത്. പന്ത്രണ്ട് ...