ഇന്ത്യയുടെ വിക്കറ്റുകള്‍ പിഴുതെടുക്കുമ്പോള്‍ പ്രത്യേക ആഘോഷം സംഘടിപ്പിക്കാന്‍ അനുവദിക്കണം; വിവാദമായി പാകിസ്താന്‍ ടീമിന്റെ ആവശ്യം
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഈ ക്ലാസിക് പോരാട്ടത്തിനായാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വെല്ലുവിളികളും ട്രോളുകളുമായി ഇന്ത്യാ-പാക് ആരാധകര്‍ ...








