കള്ളപ്പണ കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിം കുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി പരാതിക്കാരന്, പണം വാഗ്ദാനം ചെയ്തത് വീട്ടില്‍ വിളിച്ചു വരുത്തി
കൊച്ചി: കള്ളപ്പണ കേസ് പിന്‍വലിക്കാനായി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന് ഗിരീഷ് ബാബു. അഞ്ച് ലക്ഷമാണ് വാഗ്ദാനം ചെയ്തത്. പരാതിക്ക് ...