‘വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താന്‍’ ; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത്
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഒളിവില്‍ കഴിയവെയാണ് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ...