കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് കളക്ടര്‍മാര്‍ക്ക് മാറ്റം: അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ്, അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും എന്‍ട്രസ് കമ്മീഷണറുടെയും ചുമതല നല്‍കി. വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള ...