വീടിന് മുകളില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്നുവീണു, രണ്ട് മരണം
ജയ്പുര്‍: രാജസ്ഥാനില്‍ വിമാനാപകടം. വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് അപകടം സംഭവിച്ചത്. രണ്ടു സിവിലിയന്മാരാണ് മരിച്ചതെന്നാണ് ...