Tag: iaf air strike

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു; സ്ഥിതിഗതി വിലയിരുത്തി രാജ്‌നാഥ് സിങ്; സൈനിക മേധാവികളെ കണ്ട് നിര്‍മ്മല സീതാമന്‍; വൈകീട്ട് മോഡിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗവും

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു; സ്ഥിതിഗതി വിലയിരുത്തി രാജ്‌നാഥ് സിങ്; സൈനിക മേധാവികളെ കണ്ട് നിര്‍മ്മല സീതാമന്‍; വൈകീട്ട് മോഡിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗവും

ന്യൂഡല്‍ഹി: പാകിസ്താന്‍ നിയന്ത്രണരേഖ കടന്ന് പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉന്നതതല ...

ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജം; പങ്കെടുത്തിരുന്ന യോഗം റദ്ദാക്കി മോഡി വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു

ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജം; പങ്കെടുത്തിരുന്ന യോഗം റദ്ദാക്കി മോഡി വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു

ന്യൂഡല്‍ഹി: പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ച് അതിര്‍ത്തിയിലും ജമ്മുകാശ്മീര്‍ മേഖലയിലും നടത്തിയ ആക്രമണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ യോഗം റദ്ദാക്കി വസതിയില്‍ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന്‍ ...

ലോക രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം!നയതന്ത്ര തലത്തില്‍ വിജയം; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് ഇന്ത്യയും റഷ്യയും ചൈനയും!

ലോക രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം!നയതന്ത്ര തലത്തില്‍ വിജയം; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് ഇന്ത്യയും റഷ്യയും ചൈനയും!

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നയതന്ത്ര തലത്തില്‍ വിജയം. പാകിസ്താനെതിരെ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നതിനിടെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും റഷ്യയും ചൈനയും. കിഴക്കന്‍ ചൈനയില്‍ ...

രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; തെളിവായി വീഡിയോകളും നിരത്തി; നിഷേധിച്ച് ഇന്ത്യ; എല്ലാവരും സുരക്ഷിതരെന്ന് വാദം

രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; തെളിവായി വീഡിയോകളും നിരത്തി; നിഷേധിച്ച് ഇന്ത്യ; എല്ലാവരും സുരക്ഷിതരെന്ന് വാദം

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ പുല്‍വാമയ്ക്കുള്ള മറുപടിക്ക് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ അതീവ സംഘര്‍ഷാവസ്ഥ. ഇരുരാജ്യങ്ങളും പോര്‍വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുകള്‍ നല്‍കിയത് യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ പാക് ...

യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം

യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം

ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്രീക്-ഇ-ഇന്‍സാഫ്. 'സമാധാനത്തിനായി ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു. ...

‘ഞെട്ടി വിറച്ചാണ് ഉണര്‍ന്നത്; തകര്‍ന്ന കുന്നിന്‍ മുകളില്‍ ജയ്‌ഷെ നടത്തിയ മദ്രസ ഉണ്ടായിരുന്നു; പരിശീലന ക്യാംപും’; ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന പാകിസ്താന്‍ വാദത്തെ തള്ളി ജനങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്താന് കാര്യമായ കേടുപാടുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന പാക് വാദത്തെ ഖണ്ഡിച്ച് പ്രദേശത്തെ ജനങ്ങളുടെ മൊഴി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സ്‌ഫോടന ശബ്ദങ്ങള്‍ ...

ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കം; സുഷമാ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കം; സുഷമാ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലായതോടെ കര്‍ശ്ശന നടപടികളിലേക്ക് നീങ്ങി പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് പാക് വിദേശകാര്യ ...

‘യുദ്ധം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല; പാകിസ്താനോട് ഇന്ത്യ യുദ്ധത്തിന് പോകരുത്’; ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ കോളേജ് പ്രൊഫസറെ പുറത്താക്കി

‘യുദ്ധം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല; പാകിസ്താനോട് ഇന്ത്യ യുദ്ധത്തിന് പോകരുത്’; ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ കോളേജ് പ്രൊഫസറെ പുറത്താക്കി

ഭുവനേശ്വര്‍: പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന അഭിപ്രായം രേഖപ്പെടുത്തിയ കോളേജ് പ്രൊഫസറെ പുറത്താക്കി. ഒഡീഷ ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മധുമിത റേയെ ...

12 മിറാഷ് വിമാനങ്ങളും,3 സുഖോയും, 5 മിഗ് വിമാനങ്ങളും; ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ മിറാഷ് 2000 മാത്രമല്ല പങ്കെടുത്തത്; വെളിപ്പെടുത്തി വിദേശ മാധ്യമപ്രവര്‍ത്തകന്‍

12 മിറാഷ് വിമാനങ്ങളും,3 സുഖോയും, 5 മിഗ് വിമാനങ്ങളും; ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ മിറാഷ് 2000 മാത്രമല്ല പങ്കെടുത്തത്; വെളിപ്പെടുത്തി വിദേശ മാധ്യമപ്രവര്‍ത്തകന്‍

ഇന്ത്യ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മിറാഷ് മാത്രമല്ല, സുഖോയ്, മിഗ് യുദ്ധവിമാനങ്ങളും പങ്കെടുത്തുവെന്ന് വിദേശ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ വൃത്തങ്ങളില്‍നിന്നാണ് ഇക്കാര്യം താനറിഞ്ഞതെന്നും അദ്ദേഹം ട്വീറ്റ് ...

‘ഹൗ ഈസ് ദ ജോഷ്’ വികാരഭരിതനായി മോഹന്‍ലാല്‍! മോഡിയുടെ വാക്കുകള്‍ കടമെടുത്ത് താരം

‘ഹൗ ഈസ് ദ ജോഷ്’ വികാരഭരിതനായി മോഹന്‍ലാല്‍! മോഡിയുടെ വാക്കുകള്‍ കടമെടുത്ത് താരം

കൊച്ചി: പാകിസ്താനെതിരായ ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ രാജ്യമൊട്ടാകെ വ്യോമസേനയെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി മോഡിയുടെ വാക്കുകള്‍ കടമെടുത്ത് ലെഫ്.കേണലും നടനുമായ മോഹന്‍ലാല്‍. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്തിയ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.