Tag: iaf air strike

വ്യോമാക്രമണം: 200ഓളം ഭീകരരുടെ മൃതശരീരങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ആദിവാസി മേഖലയിലേക്ക് മാറ്റി; തെളിവുകളുമായി പാകിസ്താന്‍ ആക്ടിവിസ്റ്റ്

വ്യോമാക്രമണം: 200ഓളം ഭീകരരുടെ മൃതശരീരങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ആദിവാസി മേഖലയിലേക്ക് മാറ്റി; തെളിവുകളുമായി പാകിസ്താന്‍ ആക്ടിവിസ്റ്റ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതശരീരങ്ങള്‍ ബലാക്കോട്ടില്‍ നിന്നും ഖൈബര്‍ പക്തുന്‍ഖ്വയിലെ ആദിവാസി മേഖലകളിലേക്ക് പാകിസ്താന്‍ മാറ്റിയെന്ന് ഗില്‍ഗിതില്‍ നിന്നുള്ള ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. പാകിസ്താനിലെ ഉറുദു ...

ബലാക്കോട്ട് ആക്രമണത്തിന് തെളിവു ചോദിച്ചതില്‍ പ്രതിഷേധം; കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മ പാര്‍ട്ടി വിട്ടു

ബലാക്കോട്ട് ആക്രമണത്തിന് തെളിവു ചോദിച്ചതില്‍ പ്രതിഷേധം; കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മ പാര്‍ട്ടി വിട്ടു

പാറ്റ്ന: ബലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തിന് പാര്‍ട്ടി തെളിവു ചോദിച്ചതില്‍ പ്രതിഷേധിച്ച് ബിഹാര്‍ കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബലാകോട്ട് ആക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവ് ...

ഇന്ത്യ വ്യോമാക്രമണം നടത്തിയോ? ബലാക്കോട്ടിലേക്ക് സന്ദര്‍ശനം വിലക്കി പാകിസ്താന്‍; മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാതെ സൈന്യം

ഇന്ത്യ വ്യോമാക്രമണം നടത്തിയോ? ബലാക്കോട്ടിലേക്ക് സന്ദര്‍ശനം വിലക്കി പാകിസ്താന്‍; മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാതെ സൈന്യം

ഇസ്ലാമാബാദ്: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാക്കോട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച് പാകിസ്താന്‍ സൈന്യം. പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് സംഘത്തെ പാക് സേന തടഞ്ഞു. ...

ബലാക്കോട്ട് ആക്രമണത്തിന് തെളിവ് 130 കോടി ജനങ്ങള്‍! ആക്രമണം സ്ഥിരീകരിച്ചത് പാകിസ്താനാണ്; തെളിവു ചോദിക്കുന്നവരോട് മോഡി

ബലാക്കോട്ട് ആക്രമണത്തിന് തെളിവ് 130 കോടി ജനങ്ങള്‍! ആക്രമണം സ്ഥിരീകരിച്ചത് പാകിസ്താനാണ്; തെളിവു ചോദിക്കുന്നവരോട് മോഡി

ഗാസിയാബാദ്: ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ സ്ഥിരീകരിച്ചത് പാകിസ്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബലാക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചോദിക്കുന്നവരോട് മറുപടി പറയുകയായിരുന്നു മോഡി. തെളിവു ...

ഹിറ്റ് അടിച്ച് കൊതുകിനെയൊക്കെ കൊന്നു; ഇനി ഉറങ്ങണോ? അതോ കൊന്നവയുടെ കണക്കെടുക്കണോ?  വ്യോമാക്രമണത്തിന് തെളിവു ചോദിച്ചവരെ പരിഹസിച്ച് വികെ സിങ്

ഹിറ്റ് അടിച്ച് കൊതുകിനെയൊക്കെ കൊന്നു; ഇനി ഉറങ്ങണോ? അതോ കൊന്നവയുടെ കണക്കെടുക്കണോ? വ്യോമാക്രമണത്തിന് തെളിവു ചോദിച്ചവരെ പരിഹസിച്ച് വികെ സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വികെ സിങ്. ഭീകരര്‍ മരണപ്പെട്ടതിനുള്ള തെളിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളെ ...

ഇന്ത്യന്‍ വ്യോമാക്രമണത്തിന് മുമ്പ് ബലാകോട്ട് ഭീകരകേന്ദ്രത്തില്‍ 300 ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍? വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമാക്രമണത്തിന് മുമ്പ് ബലാകോട്ട് ഭീകരകേന്ദ്രത്തില്‍ 300 ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍? വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മുമ്പ് പാകിസ്താനിലെ ബലാക്കോട്ട് ഭീകരതാവളത്തില്‍ 300ഓളം ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ...

ദക്ഷിണേന്ത്യയില്‍ പോകുന്നതിനേക്കാള്‍ നല്ലത് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതാണെന്ന് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു

നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ മരങ്ങളെയോ? ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് സിദ്ധു

ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തിലെ കേന്ദ്രസര്‍ക്കാര്‍ വാദത്തെ പരിഹസിച്ചും ചോദ്യംചെയതും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധു. ഭീകരരെ ആണോ അതോ മരങ്ങളെ ആണോ പിഴുതെറിഞ്ഞതെന്ന് ...

‘മോഡിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍, ഭീകരവാദത്തെ തകര്‍ക്കാനാണ് മോഡിയുടെ ശ്രമം; വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്നതെന്തിന്’? പ്രതിപക്ഷത്തിന് എതിരെ മോഡി

‘മോഡിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍, ഭീകരവാദത്തെ തകര്‍ക്കാനാണ് മോഡിയുടെ ശ്രമം; വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്നതെന്തിന്’? പ്രതിപക്ഷത്തിന് എതിരെ മോഡി

പാറ്റ്‌ന: പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ മോഡി ഭീകരവാദത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ...

‘300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് മോഡി പറഞ്ഞോ? അമിത് ഷാ പറഞ്ഞോ? പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണം ആള്‍നാശം ലക്ഷ്യമിട്ടായിരുന്നില്ല’;കേന്ദ്രമന്ത്രി അലുവാലിയ

‘300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് മോഡി പറഞ്ഞോ? അമിത് ഷാ പറഞ്ഞോ? പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണം ആള്‍നാശം ലക്ഷ്യമിട്ടായിരുന്നില്ല’;കേന്ദ്രമന്ത്രി അലുവാലിയ

കൊല്‍ക്കത്ത: പാകിസ്താനിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണം ആള്‍നാശം ലക്ഷ്യമിട്ടായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ. ഇദ്ദേഹം ബംഗാളിയില്‍ ഇക്കാര്യം പറയുന്ന ...

പാകിസ്താന്റെ മണ്ണ് ഇന്ത്യയുടെ ചാരക്കണ്ണിന് കീഴില്‍ തന്നെ; 87% പ്രദേശവും നിരീക്ഷിക്കാന്‍ കരുത്തരാണ് ഇന്ത്യന്‍ ഉപഗ്രഹക്കണ്ണുകള്‍; ബലാക്കോട്ടില്‍ കണ്ടതും ഐസ്ആര്‍ഒയുടെ കരുത്ത്

പാകിസ്താന്റെ മണ്ണ് ഇന്ത്യയുടെ ചാരക്കണ്ണിന് കീഴില്‍ തന്നെ; 87% പ്രദേശവും നിരീക്ഷിക്കാന്‍ കരുത്തരാണ് ഇന്ത്യന്‍ ഉപഗ്രഹക്കണ്ണുകള്‍; ബലാക്കോട്ടില്‍ കണ്ടതും ഐസ്ആര്‍ഒയുടെ കരുത്ത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത മറുപടി നല്‍കി പാകിസ്താനിലെ ഭീകരതാവളങ്ങള്‍ കൃത്യമായി ഇന്ത്യയ്ക്ക് തകര്‍ക്കാനായത് സാറ്റലൈറ്റ് സഹായത്തോടെയെന്ന് സൂചന. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐഎസ്ആര്‍ഒ) ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.