ഐഫോണ്‍ നിര്‍മാണക്കമ്പനി അടിച്ചുതകര്‍ത്ത സംഭവം; വിസ്ട്രോണ്‍ കമ്പനിക്ക് നഷ്ടം 437 കോടി, നൂറിലേറെ ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു
ബംഗളൂരു: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടിച്ചുതകര്‍ത്ത കോലാറിലെ വിസ്ട്രോണ്‍ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. കമ്പനിയില്‍ നിന്ന് നൂറിലേറെ ഐഫോണുകളും മോഷ്ടിക്കപ്പെട്ടു എന്നാണ് കമ്പനി ...