ഒറ്റ ചാര്‍ജില്‍ 470 കിമീ; ഹ്യൂണ്ടായുടെ കിടിലന്‍ മോഡല്‍ കോന ഇന്ത്യയിലേക്ക്
2030 ആകുമ്പോഴേക്കും രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇത് മുന്നില്‍കണ്ട് നിരവധി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ഇന്ത്യയിലേക്ക് തങ്ങളുടെ ഇലക്ട്രിക് വണ്ടിയുമായി ...