വ്യത്യസ്ത ജാതിയിൽ നിന്നും വിവാഹം കഴിച്ചു; യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി; യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
ഹൈദരാബാദ്: വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവും യുവതിയും വിവാഹം കഴിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടുപോയി നവവരനെ കൊലപ്പെടുത്തി വധുവിന്റെ വീട്ടുകാർ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന ...