ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; 24കാരന്റെ മരണത്തിൽ ഞെട്ടൽ
ഹൈദരാബാദ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിശാൽ (24) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ ...