ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ച് കായലില്‍ തള്ളിയ മുന്‍ സൈനികന്‍ പിടിയില്‍. ഹൈദരാബാദിലെ മീര്‍പേട്ടിലുള്ള ജില്ലേലഗുഡയിലാണ് ക്രൂരകൊലപാതകം നടന്നത്. ...