ഹൈദരാബാദ് നൈസാമിന്റെ 306 കോടി സ്വത്ത് കേസ്: പാകിസ്താന് തിരിച്ചടി, ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് ബ്രിട്ടീഷ് കോടതി വിധി
ലണ്ടന്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി, ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി. 70 വര്‍ഷം പഴക്കമുള്ള ...