പുഷ്പ 2 റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും, 39കാരി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും. ഒരു സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി ...