പുലർച്ചെ രണ്ട് മണിക്കും നിർത്താതെ വ്യായാമം; ഉപദേശിക്കാനെത്തിയ അമ്മയെ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകന്റെ ക്രൂരത
ഹൈദരാബാദ്: പുലർച്ചെ രണ്ടുമണിക്കും വ്യായാമം തുടർച്ചയായി ചെയ്തുകൊണ്ടിരുന്ന മകനെ തടയാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം. ഉപദേശിക്കാൻ ചെന്ന അമ്മയെ മകൻ ഡംബൽ കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ സുൽത്താൻ ബസാറിൽ ...