നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട, രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫവാസിനെയാണ് കൊച്ചി കസ്റ്റംസ് ...