കസേരയില്‍ ഇരുന്ന് കാലുയര്‍ത്തി വച്ച് ടിവ് കണ്ടു; ഇഷ്ടപ്പെടാതിരുന്ന യുവതിയെ ഭര്തൃസഹോദരന് ചോദ്യം ചെയ്തു, രോഷം കനത്തതോടെ യുവതിയെ നിലവിളക്കിനടിച്ചു! സംഭവം വൈക്കത്ത്
വൈക്കം: ടിവി കാണുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ നിലവിളക്കിനടിച്ച് ഭര്തൃസഹോദരന്. ഉദയനാപുരം അക്കരപ്പാടം മുപ്പതില്‍ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വാണ് ഭര്‍ത്തൃസഹോദരന്‍ ബൈജുവിന്റെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ...