ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തല്‍, നിറം കുറവെന്ന പേരില്‍ അവഹേളനം, നവവധു തൂങ്ങിമരിച്ചു
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനവും ഇംഗ്ലീഷ് അറിയില്ലെന്ന കുറ്റപ്പെടുത്തലും കാരണം മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ...