വിചിത്രവും പൈശാചികവും ദാരുണവുമായ കേസ്; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍, ശിക്ഷാ വിധി 13 ന്
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിനുള്ള ശിക്ഷ 13 ന് വിധിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ...